ബഹ്റൈൻ ഒ.ഐ.സി.സി;ബഹ്‌റൈൻ ദേശീയദിനാഘോഷം

ബഹ്റൈൻ ഒ.ഐ.സി.സി;ബഹ്‌റൈൻ ദേശീയദിനാഘോഷം


ബഹ്റൈൻ ഒ.ഐ.സി.സി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ “ബഹ്‌റൈൻ ദേശീയദിനാഘോഷം ഇന്ന് വൈകുന്നേരം 5 മണിക്ക് (17.12.2024, ചൊവ്വ) ഒ.ഐ.സി.സി ഓഫീസിൽ വച്ച് നടക്കും. പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് പ്രസ്തുത ദേശീയ ദിനാഘോഷം ഉത്ഘാടനം ചെയ്യും. എല്ലാ ഒ.ഐ.സി.സി നേതാക്കളും, പ്രവർത്തകരും കൃത്യസമയത്തു തന്നെ എത്തിചേരണം എന്ന് അഭ്യർത്ഥിക്കുന്നു.
ഗഫൂർ ഉണ്ണികുളം,
ഒ.ഐ.സി.സി പ്രസിഡന്റ്‌.
മനു മാത്യു എബ്രഹാം,
ഒ.ഐ.സി.സി ജനറൽ സെക്രട്ടറി.
ഷമീം കെ.സി,
ഒ.ഐ.സി.സി ജനറൽ സെക്രട്ടറി & പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ.
നെൽസൺ വര്ഗീസ്,
ഒ.ഐ.സി.സി സെക്രട്ടറി & പ്രോഗ്രാം കമ്മറ്റി കൺവീനർ.

Leave A Comment