ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുന്ന ഹർഷം 2026ൽ പങ്കെടുക്കാൻ എത്തിച്ചേർന്ന പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ. സതീശ് കൊച്ചുപറമ്പിൽ ന് ബഹ്‌റൈൻ എയർപോർട്ടിൽ ഒഐസിസി നേതാക്കൾ സ്വീകരണം നൽകി.

