ബഹ്റൈൻ പ്രവാസിയും കൊല്ലം കൊട്ടാരക്കര വെളിയം സ്വദേശിയുമായ പ്രദീപ് കാർത്തികേയൻ നിര്യാതനായി

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ പ്രവാസിയും കൊല്ലം കൊട്ടാരക്കര വെളിയം സ്വദേശിയുമായ പ്രദീപ് കാർത്തികേയൻ നിര്യാതനായി

ബഹ്റൈൻ പ്രവാസിയും കൊല്ലം കൊട്ടാരക്കര വെളിയം സ്വദേശിയുമായ പ്രദീപ് കാർത്തികേയൻ നിര്യാതനായി


ബഹ്റൈൻ പ്രവാസിയും കൊല്ലം കൊട്ടാരക്കര വെളിയം സ്വദേശിയുമായ പ്രദീപ് കാർത്തികേയൻ നിര്യാതനായി.47 വയസ്സായിരുന്നു. ഇരുപതോളം വർഷമായി ബഹറിനുള്ള ഇദ്ദേഹം സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു. അമിത രക്തസമ്മർദ്ദം മൂലം സുഖമില്ലാതെ സൽമാനിയ ആശുപത്രിയിൽ നാലു ദിവസമായി ചികിത്സയിലായിരുന്നു. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഐസിആർ എഫ് അംഗങ്ങളായ സിറാജ് കൊട്ടാരക്കര സലിം,പരേതന്റെ സുഹൃത്തായ ഗ്ലൈസിൽ എന്നിവരും ചേർന്ന് നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.ഭാര്യ പ്രീതയും രണ്ട് മക്കളും നാട്ടിലാണ്

Leave A Comment