പ്രവാസി ലീഗൽ സെൽ തമിഴ്നാട് ചാപ്റ്റർ കോർഡിനേറ്ററായി ആൻറ്റോ റോബർട്ട്

  • Home-FINAL
  • Business & Strategy
  • പ്രവാസി ലീഗൽ സെൽ തമിഴ്നാട് ചാപ്റ്റർ കോർഡിനേറ്ററായി ആൻറ്റോ റോബർട്ട്

പ്രവാസി ലീഗൽ സെൽ തമിഴ്നാട് ചാപ്റ്റർ കോർഡിനേറ്ററായി ആൻറ്റോ റോബർട്ട്


പ്രവാസി ലീഗൽ സെൽ തമിഴ്നാട് ചാപ്റ്റർ കോർഡിനേറ്ററായി ആൻറ്റോ റോബർട്ട് നിയമിതനായി. തമിഴ് നാട്ടിലെയും ഡെൽഹിയിലെ വിവിധ കോടതികളിലും പ്രാക്റ്റീസുള്ള ആൻറ്റോ റോബർട്ട് വിവിധ മനുഷ്യാവകാശ പ്രവർത്തങ്ങളിലും സജീവമാണ്. വളരെ വർഷങ്ങളായി തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവാസി ലീഗൽ സെൽ പ്രവർത്തിച്ചുവരുന്നു. പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമനം എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ ഭാരവാഹികൽ വാർത്താകുറിപ്പിൽ അറിയിച്ചു

Leave A Comment