പ്രതിഭ മനാമ മേഖല സൂഖ് യൂണിറ്റ് സംഘടിപ്പിക്കുന്ന ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ്

  • Home-FINAL
  • Business & Strategy
  • പ്രതിഭ മനാമ മേഖല സൂഖ് യൂണിറ്റ് സംഘടിപ്പിക്കുന്ന ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ്

പ്രതിഭ മനാമ മേഖല സൂഖ് യൂണിറ്റ് സംഘടിപ്പിക്കുന്ന ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ്


പ്രതിഭ മനാമ മേഖല സൂഖ് യൂണിറ്റ് സംഘടിപ്പിക്കുന്ന ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഒക്ടോബർ 18ന് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ നടത്തപ്പെടുന്നു.ബഹ്‌റൈനിലെ 16 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന അവേശകരമായ കായിക മത്സരം നേരിൽ കാണാനും പ്രോൽസാഹിപ്പിക്കാനും ഏവരേയും ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നു.മത്സരങ്ങൾ രാവിലെ 7 മണി മുതൽ ആരംഭിക്കും.

Leave A Comment