രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) ഗ്ലോബൽ സമ്മിറ്റ് മെയ് 9, 10 തിയ്യതികളിൽ ബഹ്റൈനിലെ മനാമയിൽ നടക്കും. കേരള മുസ്ലിം ജമാഅത്തിന്റെ കാർമികത്വത്തിൽ രണ്ട് ദിവസ ണ്ടളിലായി നടക്കുന്ന സമ്മിറ്റിൽ ഇരുപത്തിനാല് രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികളായി പങ്കെടുക്കുംസമ്മിറ്റിന്റെ വിജയ രെമായ സംഘാടനത്തിനായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ഭാരവാഹികളായി അഡ്വ: എം.സി അബ്ദുൾ കരീം (ചെയർമാൻ),അബൂബക്കർ ലത്വീഫി, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, അബ്ദു റഹീം സഖാഫി, മൻസൂർ അഹ്സനി വടകര, സീതി ഹാജി, ശിഹാബ് പരപ്പ , ഷം സു പൂക്കയിൽ (വൈസ് ചെയർമാൻ), ഫൈസൽ ചെറുവണ്ണൂർ (ജനറൽ സിക്രട്ടറി), വി പി. കെ.മുഹമ്മദ്, ശമീർ പന്നുർ , നൗഷാദ് മുട്ടും ന്തല, സിയാദ് വളപട്ടണം, അഡ്വ: ഷബീറലി, അബ്ദുള്ള രണ്ടത്താണി, അഷ്റഫ് മങ്കര ( ജോയിന്റ് കൺവീനർ), മുഹാസ് ഉജീറ (ഫിനാൻസ് ) എന്നിവരെ തിരെ ഞ്ഞെടുത്തു.സബ് കമ്മിറ്റി ഭാരവാഹികൾ: അബ്ദു റഹീം സഖാഫി, നൗഷാദ് ഹാജി കണ്ണൂർ (ഫിനാൻസ് ),, മുസ്ഥഫ ഹാജി കണ്ണൂർ, ഹംസ പുളിക്കൽ( അഡ്മിനിസ്ടേഷൻ ), സുനീർ നിലമ്പൂർ, അഷ്ഫാഖ് മണിയൂർ (ട്രാൻസ്പോർട്ട് ), കലന്തർ ഷരീഫ്, അഡ്വ ഷബീറലി ( അക്കമഡേഷൻ ), അഹമ്മദ് സഖാഫി, ഷഹീൻ അഴിയൂർ ( ഫുഡ് ),, ഹകീം സഖാഫി കിനാലൂർ, ശംസുദ്ധീൻ സു ഹ് രി (റിസപ്ഷൻ ), റയീസ് ഉമർ , നങ്മുദ്ദീൻ (ഐ. ടി), ഷംസുദ്ധീൻ പൂക്കയിൽ , ഫൈസൽ പതിയാരക്കർ ( പ്രിന്റിംഗ് ), മുനീർ സഖാഫി, ഷാഫി വെളിയങ്കോട് ( വളണ്ടിയർ ), ഡോ : നൗഫൽ, ഡോ. നജീബ് (മെഡിക്കൽ ), അഷ്റഫ് സി.എച്ച്, പി.ടി. അബ്ദുറഹ്മാൻ ( പബ്ലിക് റിലേഷൻ ),സഹ്‌ല അൽ മാജിദ് സ്കൂളിൽ നടന്ന സ്വാഗത സംഘം രൂപവൽകരണ കൺവെൻഷൻ ആർ. എസ്.സി. ചെയർമാൻ മൻസൂർ അഹ്സനിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി ഉദ്‌ഘാടനം ചെയ്തു. ആർ.എസ്.സി ഗ്ലോബൽ സിക്രട്ടറി ഫൈസൽ ബുഖാരി, ഹകീം സഖാഫി, അബ്ദു റഹീം സഖാഫി, ശമീർ പന്ന്യൂർ, സി. എച്ച് അഷ്റഫ്, വി.പി.കെ. മുഹമ്മദ്,,ഷംസുദ്ധീൻ പൂക്കയിൽ,ഫൈസൽ ചെറുവണ്ണൂർ സംസാരിച്ചു. മുഹമ്മദ് സഖാഫി ഉളിയിൽ സ്വാഗതവും ജാഫർ ശരീഫ് നന്ദിയും പറഞ്ഞു.