സാമ്പത്തിക വിവരങ്ങള്‍ ആവശ്യപ്പെടുന്ന തട്ടിപ്പ് സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി

  • Home-FINAL
  • Business & Strategy
  • സാമ്പത്തിക വിവരങ്ങള്‍ ആവശ്യപ്പെടുന്ന തട്ടിപ്പ് സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി

സാമ്പത്തിക വിവരങ്ങള്‍ ആവശ്യപ്പെടുന്ന തട്ടിപ്പ് സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി


തട്ടിപ്പ് സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐ.ജി.എ).വ്യക്തിഗത, സാമ്ബത്തിക വിവരങ്ങള്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ക്ക് ജനങ്ങൾ മറുപടി നല്‍കുകയോ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ വിവരങ്ങള്‍ പങ്കിടുകയോ ചെയ്യരുതെന്ന് ഐ.ജി.എ നിർദ്ദേശിച്ചു.ദേശീയ പോർട്ടലായ bahrain.bhലെ വിവരങ്ങള്‍ ചോർന്നുവെന്ന വാർത്തകള്‍ തെറ്റാണെന്നും ഐ.ജി.എ വ്യക്തമാക്കി. സംശയാസ്‌പദമായ സന്ദേശങ്ങള്‍ ലഭിക്കുന്നവർ 80008001 എന്ന നമ്ബറില്‍ സർക്കാർ സേവന കോണ്‍ടാക്റ്റ് സെന്‍ററുമായി ബന്ധപ്പെടണം.

Leave A Comment