ഈദ് സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഈദ് സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

ഈദ് സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു


സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു,കൂടാതെ ലഹരിക്കെതിരെയുള്ള ബാനർ.പ്രദർശനവും സംഘടിപ്പിച്ചു.സമദ് മൗലവി ഉൽഘടനം ചെയ്തു.

മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ ഈദ് ദിന പ്രഭാഷണം നടത്തി,റഫീഖ് മൗലവി ഹമീദ് കൊടശ്ശേരി ആശംസ പ്രസംഗം നടത്തി. ഫൈസൽ തിരുവ ള്ളൂർ സ്വാഗതം പറഞ്ഞു.

Leave A Comment