മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അഭിനന്ദന അവാർഡ് സയ്യിദ് ഹനീഫിന്

  • Home-FINAL
  • Business & Strategy
  • മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അഭിനന്ദന അവാർഡ് സയ്യിദ് ഹനീഫിന്

മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അഭിനന്ദന അവാർഡ് സയ്യിദ് ഹനീഫിന്


പ്രവാസി മറ്റു ബഹ്‌റൈനി സമൂഹത്തിനും നൽകി വരുന്ന മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അഭിനന്ദന അവാർഡ് സാമൂഹിക പ്രവർത്തകനും ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ് സ്ഥാപകനുമായ സയ്യിദ് ഹനീഫിന്, ഇസ ടൗണിലെ ഐഷ അൽ മൊയ്യെദ് ഹാളിൽ നടന്ന പരിപാടിയിൽ ബഹ്റൈൻ പാർലമെന്റ് അംഗവും ബഹ്‌റൈൻ രാജ്യ- വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി വൈസ് ചെയർമാനുമായ ഡോ. മറിയം അൽ ദേനിൽ നിന്ന് ലഭിച്ചു.

Leave A Comment