മജ്‌ലിസുന്നൂർ വാർഷികവും ഫാമിലി ക്ലാസും ഓഗസ്റ്റ് 7 ന്

  • Home-FINAL
  • Business & Strategy
  • മജ്‌ലിസുന്നൂർ വാർഷികവും ഫാമിലി ക്ലാസും ഓഗസ്റ്റ് 7 ന്

മജ്‌ലിസുന്നൂർ വാർഷികവും ഫാമിലി ക്ലാസും ഓഗസ്റ്റ് 7 ന്


സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂർ വാർഷികവും ഫാമിലി ക്ലാസും ഓഗസ്റ്റ് 7 ന് വ്യാഴം ജിദാലി ദാറുൽ ഖുർആൻ മദ്രസ ഹാളിൽ വെച്ച് നടക്കും.രാത്രി 8.30 ന് ഇർഷാദ് ഫൈസി കോരങ്ങാട് പ്രഭാഷണം നടത്തും . രാത്രി 10 ന് ഇർഷാദ് ഫൈസിയുടെ നേതൃത്വത്തിൽ മജ് ലിസുന്നൂറും. തുടർന്ന് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങളുടെ നേതൃത്വത്തിൽ ദുആ മജ് ലിസും നസീഹതും നടക്കും.പരിപാടിയിൽ സമസ്ത ബഹ്‌റൈൻ കേന്ദ്ര നേതാക്കളും പണ്ഡിതന്മാരും പങ്കെടുക്കും

Leave A Comment