ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ്, കൂട്ട നടത്തം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ്, കൂട്ട നടത്തം സംഘടിപ്പിച്ചു

ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ്, കൂട്ട നടത്തം സംഘടിപ്പിച്ചു


കഴിഞ്ഞ വെള്ളിയാഴ്ച (21-02-2025) രാവിലെ 9 മണിക്ക് വെൽനെസ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ മറീന ഡോൾഫിൻ പാർക്കിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് ഏവരെയും സ്വാഗതം ചെയ്തു,ചെയർമാൻ കൃഷ്ണകുമാർ ഡി പതാക കൈമാറി ചടങ്ങ് ഔപചാരീകമായി ഉൽഘാടനം ചെയ്തു.സ്ത്രീകളും കുട്ടികളുമടക്കാം 100ൽ ഏറെ പേർ പങ്കെടുത്തു,വെൽനെസ്സ് ഫോറം സെക്രട്ടറി ഓമനക്കുട്ടൻ, കൺവീനർ ശ്രീലാൽ എന്നിവർ നേതൃത്വം നൽകി, വൈസ് ചെയർമാൻ പ്രകാശ്‌ കെ പി നന്ദി രേഖ പ്പെടുത്തി.

Leave A Comment