ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.


ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളം പാഠശാല, സാഹിത്യ വേദി, സ്പീക്കർസ് ഫോറം എന്നീ ഉപവിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 76 ആം മത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

* (1950 വരെയുള്ള ഇന്ത്യൻ സ്വതന്ത്ര്യ ചരിത്രമാണ് ക്വിസ് മത്സര വിഷയം)
* ഒന്നാം സമ്മാനം 100 ഡോളർ, രണ്ടാം സമ്മാനം 50 ഡോളർ, മൂന്നാം സമ്മാനം 25 ഡോളർ, കൂടാതെ ആകർഷണീയമായ മറ്റ് സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു.
* മത്സരം ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ സൽമാനിയയിലുള്ള ആസ്ഥാന മന്ദിരത്തിൽ വച്ച് രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്നു.
* പ്രാഥമിക റൗണ്ടിലേക്ക് പരമാവധി 30 ടീമിനെയാണ് പങ്കെടുപ്പിക്കുക.
* ഒരു ടീമിൽ രണ്ടു പേർ മാത്രം (10 നും 18 നും ഇടയിൽ പ്രായമുള്ള ഒരു കുട്ടിയും, മുതിർന്ന ഒരു പൗരനും).
* മൽസരം നടക്കുന്നത് മലയാളത്തിലാണ് എങ്കിലും ചോദ്യങ്ങളും ഉത്തരങ്ങളും ഇംഗ്ലീഷിലും, മലയാളത്തിലും അനുവദനീയമാണ്.
* 2025 ജനുവരി 24ന് (വെള്ളിയാഴ്ച്ച) രാവിലെ 10:00 മണി മുതൽ 12:00 മണി വരെയാണ് പ്രാഥമിക റൗണ്ട് (എഴുത്തു പരീക്ഷ).
* പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 5 ടീമുകൾ ആയിരിക്കും ഫൈനലിൽ മത്സരിക്കുക.
* ഫൈനൽ മത്സരം 31.01.2025 (വെള്ളിയാഴ്ച്ച) വൈകിട്ട് 07:00 മണിക്കും 10:00 മണിക്കും ഇടയിൽ.
* രജിസ്ട്രേഷനുള്ള അവസാന തീയ്യതി 18.01.2025 (തിങ്കളാഴ്ച്ച) രാത്രി 09:00 മണി വരെ.
* രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 2 ദിനാർ മാത്രം രജിസ്ട്രേഷൻ ലിങ്ക് ചുവടെ.

https://docs.google.com/forms/d/e/1FAIpQLSfKPRg_12-zSIWVggypDEaRYWYKISYKrAhJLcMJTvXHUgerLw/viewform?usp=header

മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു🙏

*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ*
*3666 3942, 3974 5666, 3923 5913*

Leave A Comment