എസ്.എൻ.സി.എസ്.ഹിദ്ദ് ഏരിയ യൂണിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയാ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു

  • Home-FINAL
  • Business & Strategy
  • എസ്.എൻ.സി.എസ്.ഹിദ്ദ് ഏരിയ യൂണിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയാ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു

എസ്.എൻ.സി.എസ്.ഹിദ്ദ് ഏരിയ യൂണിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയാ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു


എസ്.എൻ.സി.എസ്.ഹിദ്ദ് ഏരിയ യൂണിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയാ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച 7.30ന് എസ് എൻ സി എസ് ആസ്‌ഥാനത്തെ സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.രതീഷ് സ്വാഗതവും,പ്രണവ് അധ്യക്ഷനുമായ ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ വ്യവസായ സ്ഥാപനമായ യൂനീക്കോ ഗ്രൂപ്പ്‌ മേധാവി ജയശങ്കർ വിശ്വനാഥൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.ചെയർമാൻ കൃഷ്ണകുമാർ. ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ, ഏരിയ രാക്ഷധികാരി സജി, മുതിർന്ന അംഗം വിശ്വനാഥൻ ഭാസ്കരൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും, കരോക്ക ഗാനമേളയും അരങ്ങേറി, ഹിദ്ദ് ഏരിയ അംഗവും നർത്തകിയും പ്രമുഖ അവതാരകയുമായ മനീഷ സന്തോഷ്‌ മുഖ്യ അവതാരകയായിരുന്നു, മെമ്പർഷിപ്പ് സെക്രട്ടറി ഷിബുരാഘവൻ നന്ദി രേഖപ്പെടുത്തി.

Leave A Comment