എസ് എൻ സി എസ് വെൽനെസ്സ് ഫോറം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആധാരിപാർക്കിൽ സംഘടിപ്പിച്ച ഫാമിലി പിക്‌നിക്ക് ശ്രെദ്ധേയമായി മുതിർന്നവരും കുട്ടികളുമടക്കo മുന്നോറോളം പേർ പങ്കെടുത്തു, വടം വലി, കസേരകളി, ഓട്ടമത്സരം തുടങ്ങി നിരവധി കായിക ഇനങ്ങൾ പരിപാടിയുടെ ഭാഗമായിരുന്നു,
ചെയർമാൻ കൃഷ്ണകുമാർ. ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, പ്രോഗ്രാം കോർഡിനേറ്റർ ഓമന കുട്ടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.