സഹൃദയ പയ്യന്നൂർ ഓണാഘോഷം നവംബർ 1 ന്

സഹൃദയ പയ്യന്നൂർ ഓണാഘോഷം നവംബർ 1 ന്


 

സഹൃദയ പയ്യന്നൂർ സൽമാനിയയിലുള്ള കലവറ ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ സെക്രട്ടറി സ്വാഗതം പറയുകയും, പ്രസിഡന്റ് ശ്യാം മീറ്റിംഗിന്റെ അജണ്ട അവതരിപ്പിക്കുകയും ചെയ്തു.

November 1 ന് BMC Hall ൽ വെച്ച് നടത്തുന്ന ഓണാഘോഷത്തിന്റെ സംഘാടക സമിതി രൂപീകരിക്കുകയും,
സംഘാടക സമിതി ചെയർമാനായി ശ്രീനിവാസൻ കെ.വി.യെ തെരെഞ്ഞെടുത്തു. ഓണാഘോഷം ഭംഗിയായി നടത്തുന്നതിന് വിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു.

ചടങ്ങിൽ വെച്ച് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മോഹനൻ കെ.വി.ക്ക്, പ്രകാശ് ബാബു സഹൃദയയുടെ ഉപഹാരം നല്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു.

 

നീണ്ട ഇടവേളക്കുശേഷമാണ് പയ്യന്നൂർക്കാരും പരിസരനിവാസികളും ചേർന്ന് പ്രവാസ സംഘടനയായ സഹൃദയ പയ്യന്നൂരീന്റെ കൂടിച്ചേരലും ഓണാഘോഷവും സംഘടിപ്പിക്കുന്നത്.

സഹൃദയ പയ്യന്നൂരിന്റെ മുന്നോട്ടുള്ള തുടർപ്രവർത്തനങ്ങൾക്കുള്ള Executive Committee യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
1. Syam Kunjimangalam (President)
2. ⁠Balamurali Ramanthali (Secretary)
3. ⁠Ratheesh Kandoth (Treasurer)
4. ⁠Sumesh Kunjimangalam (Vice-president)
5. ⁠Unnikrishnan Kaarayil (Joint Secretary)
6. ⁠Ratheesh Cheruthazham (Joint-Treasurer)
7. ⁠Syam Kanaayi
8. ⁠Ajith Kunnaru
9. ⁠Rejith Ramanthali
10. ⁠Murali Kodakkad
11. ⁠Praveen Kaithapram
12. ⁠Lineesh Kanaayi
13. ⁠Ranjith Nareekkamvalli
14. ⁠Sanoop Arathil
15. ⁠Sunilkumar Payyannur
16. Anoop Kallara
17. Nidheesh Vellur

Leave A Comment