സാന്ത്വനം ദുബായ് 2026 പ്രവർത്തി വർഷത്തെ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു

  • Home-FINAL
  • Business & Strategy
  • സാന്ത്വനം ദുബായ് 2026 പ്രവർത്തി വർഷത്തെ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു

സാന്ത്വനം ദുബായ് 2026 പ്രവർത്തി വർഷത്തെ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു


ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബായ് 2026 പ്രവർത്തി വർഷത്തെ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടന്ന യോഗത്തിൽ തങ്കച്ചൻ സാമുവേലിനെ ചെയർമാനായും, വൈസ് ചെയർമാനായി ജർസൻ ജോയിയെയും, ജനറൽ സെക്രട്ടറിയായി എബു വർഗീസിനെയും, ട്രഷററായി മാത്യു ടി ഐ യെയും, ബോർഡ് മെമ്പേഴ്സ് ആയി റിജോയ് മാത്യു വർഗീസിസ്, അനിൽ മാത്യു, പ്രശാന്ത് പി എസ്, ജിബിൻ ജോൺ സാമുവൽ, യോഹന്നാൻ കോശി എന്നിവരെയും തിരഞ്ഞെടുത്തു.

Leave A Comment