bord

ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി മാനസികരോഗം അഭിനയിച്ചതെന്ന് കോടതി

കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ച എല്ലാ കുറ്റകൃത്യങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി നിരീക്ഷിച്ചതായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ. പ്രതിക്ക് മാനസികപ്രശ്‌നങ്ങൾ ഉണ്ട് എന്ന പ്രതിഭാഗത്തിന്റെ വാദം ഒരു കാരണവശാലും നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ‘കേരളത്തിൽ നടന്നിട്ടുള്ള കുറ്റകൃത്യങ്ങളിൽ, തനിക്ക് അനുകൂലമായി തെളിവുണ്ടാക്കാൻ വളരെ ബുദ്ധിപരമായി കഥ മെനഞ്ഞെടുത്ത ആളാണ് ഈ കേസിലെ പ്രതി സന്ദീപ്. കേസിൽ പരിക്കുപറ്റിയ ദൃക്‌സാക്ഷികൾ ഉണ്ട് എന്നതുകൊണ്ടുതന്നെ തനിക്ക് രക്ഷപ്പെടാൻ […]
Read More