റൊണാൾഡോ-മോഡ്രിച്ച് പോരാട്ടം: പോർച്ചുഗൽ– ക്രൊയേഷ്യ മത്സര ടിക്കറ്റ് വില 3 ലക്ഷം കടന്നു!
ടൊറൊന്റോ: ലോകകപ്പ് പ്രീ-ക്വാർട്ടറിലെ (റൗണ്ട് ഓഫ് 32) ആവേശപ്പോരാട്ടമായ പോർച്ചുഗൽ – ക്രൊയേഷ്യ മത്സരത്തിന്റെ ടിക്കറ്റ് വില കുതിച്ചുയരുന്നു. ടിക്കറ്റ് റീ-സെയിൽ പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഏകദേശം 3 ലക്ഷം രൂപയാണ് (3000 യുഎസ് ഡോളർ). ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഈ മത്സരത്തിന് ആവശ്യക്കാർ ഏറിയതോടെയാണ് ടിക്കറ്റ് വില ഇത്രത്തോളം വർധിച്ചത്. ഈ ലോകകപ്പിലാണ് ഫിഫ ‘ഡൈനാമിക് പ്രൈസിങ്’ എന്ന പുതിയ ടിക്കറ്റിങ് രീതിക്ക് തുടക്കമിട്ടത്. ആവശ്യക്കാരുടെ എണ്ണം വർധിക്കുന്നതിന് […]
