Dharmedndra pradhan

ധർമേന്ദ്ര പ്രധാന്റെ രാജിയില്ല; നീറ്റ് ക്രമക്കേടിൽ സിജെപി പ്രതിഷേധം തുടരുന്നു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എൻ.ഡി.എ. സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ​സൂചന. അത് ഉത്തരവാദിത്വങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നും ജനവിധി അനുസരിച്ച് ചുമതല പൂർത്തിയാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എൻ.ഡി.എ. ഉന്നതവൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.ധർമേന്ദ്ര പ്രധാന്റെ രാജി എന്ന സമരക്കാരുടെ ആവശ്യത്തിൽ നാളെ ഉച്ചയോടെ തീരുമാനം അറിയിക്കാമെന്നാണ് ഇന്നത്തെ കൂടിക്കാഴ്ചയിൽ സിജെപി നേതാക്കളെ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ, രാജി എന്ന തീരുമാനം ഉണ്ടാകില്ലെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര […]
Read More