ethans

20,000 അടി ഉയരത്തിൽ വിമാനത്തിന്റെ ജനൽ തകർന്നു: പുറത്തേക്ക് തെറിച്ച് ഭർത്താവ്, കാലുകളിൽ മുറുകെപ്പിടിച്ച് ഭാര്യ

ഏഥൻസ്: ആകാശച്ചുഴിയിലോ സാങ്കേതിക തകരാറിലോ പെട്ട് വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് നാം കേട്ടിട്ടുണ്ട്. എന്നാൽ, 20,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ ജനൽ തകരുകയും, അതിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഭർത്താവിനെ അസാധാരണമായ മനസാന്നിധ്യം കൊണ്ട് ഭാര്യ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്ത അവിശ്വസനീയമായ രക്ഷപ്പെടലിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സെർബിയൻ ദമ്പതികളായ ല്യൂബിഷ കരോവിച്ചും ഭാര്യ സ്വെത്ലാന ഗ്ര്കോവിച്ചുമാണ് ഈ ഭീതിദമായ അവസ്ഥയിലൂടെ കടന്നുപോയത്. ഗ്രീസിലെ തെസലോനിക്കിയിൽനിന്ന് ജർമനിയിലെ മെമ്മിങനിലേക്ക് പുറപ്പെട്ട റയാൻഎയറിന്റെ (Ryanair) ബോയിങ് 737-800 വിമാനത്തിലാണ് […]
Read More