ipl

ഐപി എൽ : രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത

കൊല്‍ക്കത്ത: രാജസ്ഥാനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ സീസണിലെ ആദ്യ ജയമാണ് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റേത്. റിങ്കു സിംഗ് – അനുകൂല്‍ റോയ് സഖ്യത്തിന്റെ ഏഴാം വിക്കറ്റിലെ മികച്ച പ്രകടനമാണ് ജയം സമ്മാനിച്ചത്. 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യമായ 156 മറികടന്നത്. റിങ്കു സിംഗ് അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് തോല്‍വിയും ഒരു ജയവും മഴ കാരണം ഉപേക്ഷിക്കപ്പെട്ടതിനെതുടര്‍ന്ന് ലഭിച്ചതും ഉള്‍പ്പെടെ മൂന്ന് […]
Read More

ഐപിഎൽ 2026: രണ്ട് മാസം നീളുന്ന ക്രിക്കറ്റ് പൂരം; സമ്പൂർണ്ണ മത്സരക്രമമായി

മുംബൈ: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2026-ന്റെ സമ്പൂർണ്ണ ഷെഡ്യൂൾ ബിസിസിഐ പുറത്തുവിട്ടു. 19-ാം സീസണിന് മാർച്ച് 28 ശനിയാഴ്ച ബെംഗളൂരുവിൽ തുടക്കമാകും. മെയ് 31-നാണ് കലാശപ്പോരാട്ടം. ആകെ 74 മത്സരങ്ങളാണ് ഈ സീസണിൽ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്താൻ ഒരുങ്ങുന്നത്.ഉദ്ഘാടന മത്സരം: ആർസിബി vs എസ്ആർഎച്ച്നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ആദ്യ പോരാട്ടം. മാർച്ച് 28-ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം നടക്കുക. […]
Read More