കൊച്ചിയിൽ പരസ്യ ചിത്രീകരണത്തിനിടെ അപകടം; മോഡൽ പാറമടയിൽ മുങ്ങിമരിച്ചു
കൊച്ചി: കൊച്ചിയിൽ പരസ്യ ചിത്രീകരണത്തിൻറെ ലൊക്കേഷൻ പരിശോധിക്കുന്നതിനിടെ യുവാവ് പാറമടയിൽ മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശിയായ ദിയാൻഷു ജോഷി (26) ആണ് മരിച്ചത്. പെരുമ്പാവൂർ മുടക്കുഴ പെട്ടമലയിലെ പാറമടയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പരസ്യ ചിത്രീകരണത്തിനായി ലൊക്കേഷൻ കണ്ടെത്താൻ ഡൽഹിയിൽ നിന്നെത്തിയ നാലംഗ സംഘത്തിൽപ്പെട്ടയാളാണ് ദിയാൻഷു. ഇൻസ്റ്റാഗ്രാം റീൽസിലും മറ്റും ഈ പാറമടയുടെ ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ടാണ് സംഘം ഇവിടെയെത്തിയത്. ലൊക്കേഷൻ പരിശോധിക്കുന്നതിനിടെ ദിയാൻഷു പാറമടയിലെ വെള്ളത്തിൽ നീന്താൻ ഇറങ്ങുകയായിരുന്നു. എന്നാൽ നീന്തുന്നതിനിടെ […]
