ronaldo

ആവേശത്തിൽ തീരുമാനമെടുക്കാനില്ല; നിലപാട് വ്യക്തമാക്കി റൊണാൾഡോ

ന്യൂയോർക്ക്‌: വിരമിക്കലിനെക്കുറിച്ചുള്ള ആലോചനകൾ ഇപ്പോൾ പ്രസക്തമല്ലെന്നും ലോകകപ്പ് മത്സരങ്ങൾ പൂർത്തിയായ ശേഷം കുടുംബവുമായി ചർച്ച ചെയ്ത് മാത്രമേ ഉചിതമായ തീരുമാനമെടുക്കൂ എന്നും 41-കാരനായ റൊണാൾഡോ വ്യക്തമാക്കി. വികാരാവേശത്തിൽ തീരുമാനങ്ങൾ എടുക്കുന്ന രീതി താൻ അവസാനിപ്പിച്ചുവെന്നും ഇപ്പോൾ എല്ലാം ശാന്തമായാണ് തീരുമാനിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ ടീമിനെ സഹായിക്കാനും കളി ആസ്വദിക്കാനുമാണ് താൻ മുൻഗണന നൽകുന്നത്.ക്രൊയേഷ്യക്കെതിരായ നിർണായകമായ റൗണ്ട് ഓഫ് 32 മത്സരത്തിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ തന്റെ ആദ്യ ലോകകപ്പ് നോക്കൗട്ട് ഗോൾ നേടിയിരുന്നു. മത്സരത്തിൽ പോർച്ചുഗൽ 2-1ന് […]
Read More