sakshi

ബോക്‌സിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം; സാക്ഷിയും പ്രിയയും ചാമ്പ്യന്മാർ

ഗ്ലാസ്‌ഗോ: ബോക്‌സിങ്ങിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. വനിതകളുടെ 51 കിലോഗ്രാം, 60 കിലോഗ്രാം വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടി. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരിയും 60 കിലോഗ്രാം വിഭാഗത്തിൽ പ്രിയ ഗൻഗാസുമാണ് സ്വർണം നേടിയത്. കനേഡിയൻ താരം മേരി ബത്തോളിനെ കീഴടക്കിയാണ് പ്രിയ സ്വർണം നേടിയത്. 4-1 നാണ് പ്രിയയുടെ ജയം. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരിയുടെ ജയം ആധികാരികമായിരുന്നു. 5-0നാണ് സാക്ഷി ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ കീഴടക്കിയത്. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ […]
Read More