skssf

എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് നാളെ മനാമ സമസ്‌തയിൽ

മനാമ: സമസ്‌ത ബഹ്റൈൻ നടത്തുന്ന ത്രൈമാസ കാമ്പയിൻ Zad Al Muthaqeen -ൻ്റെ ഭാഗമായി SKSSF ബഹ്റൈൻ കമ്മറ്റി സംഘടിപ്പിക്കുന്ന തൻബീഹ് – 2026 (Enlightening Program) ഈ വർഷത്തെ രണ്ടാമത്തെ ഗ്ലാസ് മൂന്ന് സെഷനുകളിലായി മനാമ സമസ്‌ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് മുഹമ്മദ് യാസിർ‍ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടി പ്രമുഖ വാഗ്മിയെയും യുവ പണ്ഡിതനുമായ ഉസ്താദ് ജസീൽ കമാലി ആത്മീയം എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് ഓൺലൈനിൽ കൂടി പ്രഭാഷണംനടത്തും […]
Read More