world cup26

കോനെയുടെ എല്ലൊടിയുന്ന ശബ്ദം കേൾക്കാമായിരുന്നുവെന്ന് കോച്ച് ജെസ്സെ മാർഷ്

വാൻകൂവർ: ഖത്തറിനെതിരായ മത്സരത്തിനിടെ കനേഡിയൻ താരം ഇസ്‍മായിൽ കോനെയ്ക്കേറ്റ ഗുരുതര പരിക്ക് ടീമിനെയാകെ ഉലച്ചുകളഞ്ഞതായി പരിശീലകൻ ജെസ്സെ മാർഷ്. കളിക്കളത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തെക്കുറിച്ച് മത്സരശേഷം വൈകാരികമായാണ് മാർഷ് പ്രതികരിച്ചത്. “ആ പരിക്ക് ഞങ്ങളുടെ തൊട്ടു മുൻപിലായിരുന്നു സംഭവിച്ചത്. കോനെയുടെ എല്ലൊടിയുന്ന ശബ്ദം അവിടെയുണ്ടായിരുന്ന എല്ലാവർക്കും കേൾക്കാമായിരുന്നു. കാനഡ ടീം ഒന്നാകെ അതോടെ തകർന്നുപോയി. ഇസ്മായിൽ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ്. അവൻ ഇല്ലാതെ കളിക്കുക എന്നത് വലിയ നഷ്ടമാണ്,” ജെസ്സെ മാർഷ് പറഞ്ഞു. പരിക്കിന്റെ […]
Read More