സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂളിന് 100% വിജയം

  • Home-FINAL
  • Business & Strategy
  • സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂളിന് 100% വിജയം

സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂളിന് 100% വിജയം


സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂളിന് 100% വിജയം .

പരീക്ഷ എഴുതിയ 202 വിദ്യാർത്ഥികളിൽ 129 ഡിസ്റ്റിംഗ്ഷൻ ഉൾപ്പെടെ 183 പേർ ഫസ്റ്റ് ക്ലാസ് നേടി
നഹ്രീൻ മറിയം ഷമീർ
97.8% മാർക്ക് നേടി സ്കൂൾ ടോപ്പർ ആയി . രണ്ടാം സ്ഥാനത്തിന് 96.8% മാർക്കോടെ സമീഹ അഫ്ര അൻസറും പേൾ ഫീബെ മാത്യുവും അർഹരായി
96.6% മാർക്കോടെ മൈക്കൽ പ്രിൻസ് മൂന്നാം സ്ഥാനം നേടി. സ്കൂൾ ചെയർമാൻ ഡോ. ജാൻ എം. ടി. തോട്ടുമാലിൽ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, സ്കൂൾ മാനേജ്മെന്റ് എന്നിവർ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. സ്കൂളിൻ്റെ വിജയത്തിൽ പ്രിൻസിപ്പൽ . കെ. ഗോപിനാഥ് മേനോൻ സന്തോഷം പ്രകടിപ്പിക്കുകയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംയുക്ത പരിശ്രമത്തിന് നന്ദി പറയുകയും എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.

Subject toppers:
ENGLISH (98)
1. PEARL PHEBE MATHEW
2. SAMEEHA AFRAH ANZAR
3. AKSHAYAA GOPINATHAN SAROJINI
MATHEMATICS- STANDARD (99)
1. NAHREEN MARIYAM SHAMEER
2. ANSH GUNASHANKAR SHETTY
MATHEMATICS- BASIC (73) 1. BURHAN MUSTUFA SUKHSARWALA
SCIENCE (100)
1. NAHREEN MARIYAM SHAMEER
2. VISWANATH DHAVALA
SOCIAL SCIENCE (98)
1. MICHELLE PRINCE
2. ASHWEEN MANOJ
ARABIC (98)
1. EMAN SAYED AHMED MAHDI ABDULLAH HASHEM
2. AMEERA MOHAMED SAMEER AHMED
HINDI (97)
1. HIBA HAMDULLAH
MALAYALAM (100)
1. ANGEL PIOUS
FRENCH (100)
1. NAHREEN MARIYAM SHAMEER
2. SAMEEHA AFRAH ANZAR

Leave A Comment