സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂളിന് ശ്രദ്ധേയമായ വിജയം . 12-ാം ക്ലാസ് പരീക്ഷ എഴുതിയ 207 വിദ്യാർത്ഥികളിൽ ,130 ഡിസ്റ്റിംഗ്ഷനുകൾ ഉൾപ്പെടെ 199 പേർക്ക് ഫസ്റ്റ് ക്ലാസ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ ശ്രേയ സിന്ധു ഗോപകുമാർ 95.2% എന്ന സ്കോറുമായി ഒന്നാം സ്ഥാനം നേടി. , ഗായത്രി റാണി അരുൺ 95 ശതമാനത്തോടെ രണ്ടാം സ്ഥാനവും വാണി ശർമ്മ 94.6% തോടെ മൂന്നാം സ്ഥാനവും നേടി. കൊമേഴ്സ് വിഭാഗത്തിൽ അസ്ന സുമൻ 97% മായി ഒന്നാം സ്ഥാനം നേടി. ശ്രേയ കുൽക്കർണി 95.8% മികച്ച സ്കോറുമായി രണ്ടാം സ്ഥാനവും റീഹ ഫാത്തിമ 94.8% മൂന്നാം സ്ഥാനവും നേടി.വിദ്യാർത്ഥികൾ നേടിയ മികച്ച വിജയത്തിൽ സ്കൂൾ പ്രിൻസിപ്പൽ . കെ. ഗോപിനാഥ് മേനോൻ സന്തോഷവും രേഖപ്പെടുത്തി, അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംയുക്ത പരിശ്രമത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു. സ്കൂൾ ചെയർമാൻ ഡോ. ജാൻ എം. ടി. തോട്ടുമാലിൽ, ഡയറക്ടർ ബോർഡ്, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു.
Subject toppers:
ENGLISH (98)
1. IRIS MIRIYAM GEORGE
2. SREYA SINDHU GOPAKUMAR
3. SHREYA KULKARNI
MATHEMATICS (96)
VAANI SHARMA
PHYSICS (95)
HET MANVAR NILESHKUMAR
CHEMISTRY (100)
1. AMY ELIZABETH JOHNSON
2. VAANI SHARMA
BIOLOGY (96)
ANISH CHAITHANYA
COMPUTER SCIENCE (100)
ROSEANNA ROBINSON
ECONOMICS (99)
SHREYA KULKARNI
BUSINESS STUDIES (98)
1. REEHA FATHIMA
2. ASNA SUMAN
3. SERENA ANN REGY
ACCOUNTANCY (98)
ASNA SUMAN
MARKETING (100)
ASNA SUMAN
INFORMATICS PRACTICES (98)
FIDHA SALAM
APPLIED MATHEMATICS (82)
SREEDEVIRAJ KUNNUMMAL