ബഹ്റൈനിൽ തൊഴിലാളികൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഇഫ്ത്താർ കിറ്റ് വിതരണം സംഘടിപ്പിച്ചു ട്ടുഗതർ-വി.കേർ

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ തൊഴിലാളികൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഇഫ്ത്താർ കിറ്റ് വിതരണം സംഘടിപ്പിച്ചു ട്ടുഗതർ-വി.കേർ

ബഹ്റൈനിൽ തൊഴിലാളികൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഇഫ്ത്താർ കിറ്റ് വിതരണം സംഘടിപ്പിച്ചു ട്ടുഗതർ-വി.കേർ


ട്ടുഗതർ – വി.കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിലെ സഹോദൻന്മാരെ ഒരു കുടക്കീഴിൽ അണിനിരത്തി രാജ്യത്തെ ആദ്യ ജനകീയ സാഹോദര്യ ഇഫ്താർ കിറ്റ് വിതരണം ചരിത്രം കുറിച്ചു.ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻ്റ് ഫോളോ അപ് യൂസഫ് യാഖൂബ് ലോറി മുഖ്യ കാർമികത്വം വഹിച്ച ചടങ്ങിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ,വൺ ബഹ്റൈൻ ഭാരവാഹി ആൻ്റണി പൗലോസ്,വളണ്ടിയർ ടീം വിവിധ സാമൂഹ്യസേവന സന്നദ്ധർ, സംഘടനകൾ, മീഡിയാവിംങ്ങ് സംഘടനാ ഭാരവാഹികൾ സ്ഥാപന ഉടമകൾ മറ്റു സദ്വേശി വിദേശികളായ വിവിധ മേഘലയിലുള്ളവരും പങ്കെടുത്തു. കോഡിനേറ്റർ ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ ചിട്ടയോടെയാണ് സഹോദരൻന്മാർക്കുള്ള കിറ്റ് വിതരണം ജനകീയമായി നടന്നത്.

Leave A Comment