പ്രതിഷേധ സംഗമം ഞായറാഴ്ച;ബഹ്റൈൻ കോഴിക്കോട് ജില്ലാ യുഡിഎഫ് കമ്മിറ്റി

  • Home-FINAL
  • Business & Strategy
  • പ്രതിഷേധ സംഗമം ഞായറാഴ്ച;ബഹ്റൈൻ കോഴിക്കോട് ജില്ലാ യുഡിഎഫ് കമ്മിറ്റി

പ്രതിഷേധ സംഗമം ഞായറാഴ്ച;ബഹ്റൈൻ കോഴിക്കോട് ജില്ലാ യുഡിഎഫ് കമ്മിറ്റി


വടകര എംപി ഷാഫി പറമ്പിൽ എതിരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബഹ്റൈൻ കോഴിക്കോട് ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 12/10/2025 ഞായറാഴ്ചവൈകിട്ട് 8 30 ന് കെഎംസിസി ഓഫീസ് മനാമയിൽ നടത്തുമെന്ന് ബഹറിൻ കോഴിക്കോട് ജില്ല യുഡിഎഫ് കമ്മിറ്റി അറിയിച്ചു.

Leave A Comment