പത്തനംതിട്ട കുളനട സ്വദേശി വിജയകുമാരൻ ബഹ്‌റൈനിൽ നിര്യാതനായി

  • Home-FINAL
  • Business & Strategy
  • പത്തനംതിട്ട കുളനട സ്വദേശി വിജയകുമാരൻ ബഹ്‌റൈനിൽ നിര്യാതനായി

പത്തനംതിട്ട കുളനട സ്വദേശി വിജയകുമാരൻ ബഹ്‌റൈനിൽ നിര്യാതനായി


ബഹ്‌റൈനിൽ കഴിഞ്ഞ 25 വർഷത്തിലധികമായി താമസിച്ചിരുന്ന പത്തനംതിട്ട കുളനട സ്വദേശിയായ വിജയകുമാരൻ കക്കുന്നിൽ കിഴക്കേച്ചരുവിൽ ഗംഗാധരൻ (55) സൽമാനിയ ആശുപത്രിയിൽ ഇന്നലെ (17.08.2025) രാത്രി 11:00 pm ന് നിര്യാതനായി.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാകുവാനുള്ള നടപടിക്രമങ്ങൾ പത്തനംതിട്ട അസോസിയേഷനും സാമൂഹിക പ്രവർത്തകനായ മണിക്കുട്ടനും ചേർന്ന് എംബസിയുടെ സഹകരണത്തോടെ ചെയ്തുവരുന്നു.

Leave A Comment