വോയിസ് ഓഫ് ബഹ്‌റൈന്റെ സഹായഹസ്തം

വോയിസ് ഓഫ് ബഹ്‌റൈന്റെ സഹായഹസ്തം


കോഴിക്കോട് സ്വദേശിയായ അബ്ദുൾ നാസറിൻ ജോലി അന്വേഷിച്ച് വിസിറ്റിംഗ് വിസയിൽ ബഹ്‌റൈനിൽ എത്തുകയും, അദ്ദേഹത്തിന് ജോലി ശരിയായതുമില്ല വിസിറ്റിംഗ് വിസ എടുത്തു നൽകിയ അദ്ദേഹത്തിന്റെ സുഹൃത്ത് ഇവിടെ നിന്നും നാട്ടിലേക്ക് പോവുകയും ചെയ്തു. ഇവിടെ ഒറ്റയ്ക്ക് ആയ അബ്ദുൾ നാസർ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും,ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിച്ച അദ്ദേഹത്തിന് മറ്റൊരു സംഘടന ആഹാരം ഒരു ഹോട്ടലിൽ ഏർപ്പെടുത്തി. വിസ കാലാവധി തീരുന്നതിനു മുമ്പ് എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് വോയിസ് ഓഫ് ബഹ്‌റൈൻ പ്രസിഡന്റ് പ്രവീൺകുമാറും ,സെക്രട്ടറി സനോജ് വയനാട് ചേർന്ന് കൈമാറി. സഹായിച്ച എല്ലാ വോയിസ് ഓഫ് മെമ്പർമാർക്കും ഭാരവാഹികൾ നന്ദി അറിയിച്ചുvob

Leave A Comment