53 മത് ബഹ്‌റൈൻ നാഷണൽ ഡേയോട് അനുബന്ധിച്ച് വോയിസ് ഓഫ് ബഹ്‌റൈൻ ബുധയായിലുള്ള രണ്ട് ക്യാമ്പുകളിൽ തുച്ഛമായ വേദനത്തിൽ ജോലിചെയ്യുന്ന 113 ഓളം വരുന്ന തൊഴിലാളികൾക്ക് ആഹാരം നൽകി.
പ്രസിഡന്റ് ഷിജിൻ ആറുമാഡി യുടെ നേതൃത്വത്തിൽ സെക്രട്ടറി ഷർമിൾ, ചാരിറ്റി കൺവീനർ പ്രവീൺ കുമാർ എക്സിക്യൂട്ടീവ് മെമ്പർമാരായ -റകിൽ, സനോജ്, മോഹൻ ദാസ്, ജിതിൻ,സജീഷ്, ട്രഷറർ റെജീന ഷിജിൻ, ലേഡീസ് എക്സിക്യൂട്ടീവ് മെമ്പർമാരായ ആയ രെജു ദാസ്, ജോവാൻസ് മരിയ , ശാമില എന്നിവർ ഈ പുണ്യ കർമ്മത്തിൽ പങ്കെടുത്തു. എല്ലാ വോയിസ് ഓഫ് മെമ്പേഴ്സിനോടും ഭാരവാഹികൾ നന്ദി അറിയിച്ചു