വോയിസ് ഓഫ് ട്രിവാൻഡ്രം ഭാരവാഹികൾ രാജ്യ സഭ എംപി പി പി സുനീറിനെ സന്ദർശിച്ചു നിവേദനം നൽകി

  • Home-FINAL
  • Business & Strategy
  • വോയിസ് ഓഫ് ട്രിവാൻഡ്രം ഭാരവാഹികൾ രാജ്യ സഭ എംപി പി പി സുനീറിനെ സന്ദർശിച്ചു നിവേദനം നൽകി

വോയിസ് ഓഫ് ട്രിവാൻഡ്രം ഭാരവാഹികൾ രാജ്യ സഭ എംപി പി പി സുനീറിനെ സന്ദർശിച്ചു നിവേദനം നൽകി


തിരുവനന്തപുരം എയർപോർട് വഴി ബഹ്റൈനിലേക്ക് യാത്ര ചെയുന്നവരിൽ മഹാഭൂരിപക്ഷവും സാധാരണക്കാരായ തൊഴിലാളികൽ ആണ് . അടുത്തിടെ ഉണ്ടായ യൂസേഴ്സ് ഫീ വർധനയുടെ താങ്ങാനാവാത്ത അധിക ഭാരമാണ് പ്രവാസികളിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത് .തിരുവനന്തപുരത്തു നിന്ന് ദേശീയ വിമാന കമ്പനി ആയ എയർ ഇന്ത്യ എക്സ്പ്രസ്സ് കൂടുതൽ വിമാന സർവീസ് ബഹ്റൈനിലേക്ക് നടത്തുവാനും തുടര്ച്ചയായി ഫ്ലൈറ്റ് ക്യാൻസൽ എന്നിവ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൽ ഒഴിവാക്കണം എന്നും അറിയിച്ചു കൊണ്ടുള്ള നിവേദനം എംപിക് നൽകി .സാധാരണ ജനങ്ങളുടെ ആവലാതികളും ഹൃദയ തുടിപ്പുകളും തൊട്ടറിയാവുന്ന ബഹുമാനപ്പെട്ട എംപി, ഈ വിഷയതിൽ ഇടപെടണം എന്നും ഞങ്ങളുടെ ഈ പ്രശനം വ്യോമ ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അനുകൂല നടപടികൾ എടുപ്പിക്കണം എന്നും അഭ്യർഥിച്ചുകൊണ്ടുള്ള നിവേദനം നൽകിയത് വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ തോമസ് വൈസ് പ്രസിഡന്റ് മനോജ് വർക്കല സെക്രട്ടറി അരവിന്ദ് ലോക കേരള സഭാംഗം ഷാജി മുതല, സിജു, നിബിൻ ,നിസാർ എന്നിവർ പങ്കെടുത്തു .

Leave A Comment