വീ ആർ വൺ ബഹ്‌റൈൻ കൂട്ടായ്മ കുടുംബസംഗമവും നോമ്പ് തുറയും റമദാൻ കിറ്റ് വിതരണവും നടത്തി

  • Home-FINAL
  • Business & Strategy
  • വീ ആർ വൺ ബഹ്‌റൈൻ കൂട്ടായ്മ കുടുംബസംഗമവും നോമ്പ് തുറയും റമദാൻ കിറ്റ് വിതരണവും നടത്തി

വീ ആർ വൺ ബഹ്‌റൈൻ കൂട്ടായ്മ കുടുംബസംഗമവും നോമ്പ് തുറയും റമദാൻ കിറ്റ് വിതരണവും നടത്തി


ബഹ്‌റൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീ ആർ വൺ കൂട്ടായ്മയുടെ കുടുംബ സംഗമവും നോമ്പ് തുറയും ഹൂറയിലെ ചാരിറ്റി ഹാളിൽ നടന്നു.പരുപാടിയിൽ നൂറിൽ പരം അംഗങ്ങൾ പങ്കെടുത്തു .

ജോലി ഇല്ലാത്ത അവസ്ഥയിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഭക്ഷണസാധനകൾ അടങ്ങിയ റമദാൻ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു

Leave A Comment