യുവ കർഷക വിപണി : ഒരുക്കങ്ങൾ പൂർത്തിയാകുന്നു

  • Home-FINAL
  • Business & Strategy
  • യുവ കർഷക വിപണി : ഒരുക്കങ്ങൾ പൂർത്തിയാകുന്നു

യുവ കർഷക വിപണി : ഒരുക്കങ്ങൾ പൂർത്തിയാകുന്നു


അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ യുവജനകാര്യ മന്ത്രാലയം യങ്ങ് ഫാർമേഴ്സ് മാർക്കറ്റ് എന്ന സമഗ്ര ദേശീയ പരിപാടി സംഘടിപ്പിക്കുന്നു. ‘സുസ്ഥിര ഭാവിക്കായി യുവാക്കളെ ശാക്തീകരിക്കൽ’ എന്ന പ്രമേയത്തിലുള്ള പരിപാടി, യൂത്ത് സിറ്റി 2030 പദ്ധതിയുടെ 14-ാമത് പതിപ്പ് ചൊവ്വാഴ്ച നടക്കും .യുവജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അവബോധം നൽകാനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതിനായി ആണ് ഐക്യരാഷ്ട്രസഭ എല്ലാ വർഷവും ഓഗ്ഗസ്റ്റ് 12 ന് ലോക യുവജന ദിനം ആചരിക്കുന്നത്.ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുമായി സഹകരിച്ച് ബഹ്റൈനും ഈ ദിനം ആചരിച്ചു വരുന്നു .

Leave A Comment