അന്റാക്യ: തുര്‍ക്കി–സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍6.3 തീവ്രത രേഖപ്പെടുത്തി. തെക്കൻ തുർക്കി നഗരമായ അന്റാക്യയ്ക്ക് സമീപമാണ്പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാത്രി എട്ടോടെയായിരുന്നു സംഭവം. കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ആളപായമുണ്ടോയെന്ന്വ്യക്തമല്ല. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ 40,000-ല്‍ അധികം പേരാണ്മരിച്ചത്.