തുർക്കി, സിറിയ ദുരിതാശ്വാസ സഹായം;മൈത്രി ബഹ്‌റൈൻ തുർക്കി എംബസിക്ക് കൈമാറി

  • Home-FINAL
  • Business & Strategy
  • തുർക്കി, സിറിയ ദുരിതാശ്വാസ സഹായം;മൈത്രി ബഹ്‌റൈൻ തുർക്കി എംബസിക്ക് കൈമാറി

തുർക്കി, സിറിയ ദുരിതാശ്വാസ സഹായം;മൈത്രി ബഹ്‌റൈൻ തുർക്കി എംബസിക്ക് കൈമാറി


മനാമ: മൈത്രിയുടെ നേതൃത്വത്തിൽ മൈത്രി അംഗങ്ങളുടെയും ,വ്യാപാരസ്ഥാപനങ്ങളിലിൽ നിന്നും സമാഹരിച്ച സാധനങ്ങൾ തുർക്കി എംബസിക്ക് കൈമാറി.പാദരക്ഷകൾ ,ബ്ലാങ്കറ്റുകൾ തണുപ്പിനെ പ്രതിരോധിക്കുന്ന ജാക്കറ്റുകൾ കുട്ടികൾക്കും,മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ, അത്യാവശ്യ ഭക്ഷണ സാധനങ്ങളുമാണ് മൈത്രി പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറ സെക്രട്ടറി സുനിൽ ബാബു, വൈസ് പ്രസിഡൻ്റ് സക്കീർഹുസൈൻ, ട്രഷറർ അബ്ദുൽബാരി, ജോയിൻ സെക്രട്ടറി സലിം തയ്യിൽ, കോഡിനേറ്റർ നവാസ് കുണ്ടറ, എക്സിക്യൂട്ടീവ് അംഗം അൻസാരി കൊല്ലം മൈത്രി അംഗങ്ങളായ സഹദ് സലിം നസറുല്ല നൗഷാദ്,തുടങ്ങിയവരുടെ നേതൃത്വത്തിൽ എംബസിയിൽ എത്തിച്ച് തുർക്കി അംബാസഡർക്ക് കൈമാറിയത്.

 

Leave A Comment