ബഹ്റൈനിൽ ടെലി ബഹ്റൈൻ ക്രിക്കറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന ആവേശകരമായ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റിൽ കെ.എം.സി.സി വയനാട് വിജയികളായി. വാശിയേറി ഫൈനൽ മത്സരത്തിൽ നമ്മ കുഡ്ലയെയാണ് കെ.എം.സി.സി വയനാട് പരാജയപ്പെടുത്തിയത്.