റംസാൻ ആശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

  • Home-FINAL
  • Business & Strategy
  • റംസാൻ ആശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

റംസാൻ ആശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ


റിയാദ്: അൽനസർ ക്ലബ്ബിലെ ഫുട്ബോൾ ടീമിന്റെ കളിക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ റംസാൻ ആശംസകൾ നേർന്നു.

റൊണാൾഡോ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “ട്വിറ്റർ” തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ്
“എല്ലാ മുസ്ലീങ്ങൾക്കും റമസാൻ മുബാറക്.” നേർന്നത്. റമസാനിലെ പ്രസിദ്ധമായ ചന്ദ്രക്കലയുടെ ചിത്രം പോസ്റ്റ് ചെയ്താണ് ആശംസകൾ അറിയിച്ചത്.

Leave A Comment