ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ 2151 രോഗികള്‍

  • Home-FINAL
  • Business & Strategy
  • ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ 2151 രോഗികള്‍

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ 2151 രോഗികള്‍


ന്യൂഡല്‍ഡഹി |  രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഏഴ് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ മൂന്ന് കര്‍ണാടകയില്‍ ഒന്ന് കേരളത്തില്‍ മൂന്ന് എന്നിങ്ങനെയാണ് മരണങ്ങളുടെ കണക്ക്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 5,30,848 ആയി ഉയര്‍ന്നു. ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.47 കോടിയായി. ആക്ടീവ് കേസുകള്‍ 0.03 ശതമാനമാണ്. 98.78 ശതമാനമാണ് റിക്കവറി റേറ്റ്.

Leave A Comment