ആലപ്പുഴ പ്രവാസി അസോസിയേഷൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു.

  • Home-FINAL
  • Business & Strategy
  • ആലപ്പുഴ പ്രവാസി അസോസിയേഷൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു.

ആലപ്പുഴ പ്രവാസി അസോസിയേഷൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു.


മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ (എ.പി.എ.ബി) യുടെ നേതൃത്വത്തിൽ റിഫ, മനാമ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം, ജനറൽ സെക്രട്ടറി അജ്മൽ കായംകുളം, സെക്രട്ടറി ശ്രീജിത്ത് ആലപ്പുഴ, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ശ്രീകുമാർ മാവേലിക്കര, ജയ്സൺ കൂടാംപള്ളത്ത്, ജോർജ് അമ്പലപ്പുഴ, പ്രദീപ് നെടുമുടി, അനൂപ് പള്ളിപ്പാട്, സുജേഷ് എണ്ണയ്ക്കാട്, വിഷ്ണു ആലപ്പുഴ, ഹരീഷ് ചെങ്ങന്നൂർ എന്നിവർ നേതൃത്വം നൽകി.

Leave A Comment