മാനമ: ബി.ഡി.കെ ബഹ്റൈന്റെ നേതൃത്വത്തിൽ നിരവധി തവണ രക്തദാനം നൽകി ബഹറൈൻ ഡിഫൻസ് ഫോഴ്സിന്റെ ആദരവ് ഏറ്റുവാങ്ങിയ ഗിരീഷ് തൃക്കരിപ്പൂരിനെ റിഫ വ്യൂ കേരള ഡ്രൈവേഴ്സ് (ആർ.വി.കെ.ഡി ) ബഹ്റൈൻ ആദരിച്ചു.ചടങ്ങിൽ ഹാസിഫ് അദ്ദേഹത്തിന് മൊമന്റോകൈമാറുകയും വി.എസ് ബിജു കായംകുളം പൊന്നാടയണിയിക്കുകയും ചെയ്തു