എസ് എൻ സി എസിൽ ഭാരതീയം എന്ന ശീർഷകത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ പ്രാഥമിക ഘട്ടം ഇന്ന് ( വെള്ളിയാഴ്ച )രാവിലെ 10 മണിക്ക് നടന്നു 40 പേർ പങ്കെടുത്ത മത്സരത്തിൽ 10 പേർ ജനുവരി 31 ന് നടക്കുന്ന അന്തിമ ഘട്ടത്തിലെക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- January 24, 2025
- BMC News Desk

