എസ് എൻ സി എസിൽ ഭാരതീയം എന്ന ശീർഷകത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • എസ് എൻ സി എസിൽ ഭാരതീയം എന്ന ശീർഷകത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

എസ് എൻ സി എസിൽ ഭാരതീയം എന്ന ശീർഷകത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു


എസ് എൻ സി എസിൽ ഭാരതീയം എന്ന ശീർഷകത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ പ്രാഥമിക ഘട്ടം ഇന്ന് ( വെള്ളിയാഴ്ച )രാവിലെ 10 മണിക്ക് നടന്നു 40 പേർ പങ്കെടുത്ത മത്സരത്തിൽ 10 പേർ ജനുവരി 31 ന് നടക്കുന്ന അന്തിമ ഘട്ടത്തിലെക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Leave A Comment