വേൾഡ് മലയാളി ഫെഡറേഷൻ,കിംസ് ഹോസ്പിറ്റലുമായി സഹകരിച്ചു വാക്കത്തോൺ 2025 സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • വേൾഡ് മലയാളി ഫെഡറേഷൻ,കിംസ് ഹോസ്പിറ്റലുമായി സഹകരിച്ചു വാക്കത്തോൺ 2025 സംഘടിപ്പിക്കുന്നു.

വേൾഡ് മലയാളി ഫെഡറേഷൻ,കിംസ് ഹോസ്പിറ്റലുമായി സഹകരിച്ചു വാക്കത്തോൺ 2025 സംഘടിപ്പിക്കുന്നു.


വേൾഡ് മലയാളി ഫെഡറേഷൻ, കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച്‌ സ്റ്റാർവിഷൻ ഇവന്റിന്റെ ബാനറിൽ വാക്കത്തോൺ 2025 സംഘടിപ്പിക്കുന്നു. വാക്കത്തോൺ 2025 വെള്ളിയാഴ്ച (31-01-2025) രാവിലെ 8 മുതൽ -9.30വരെ വാട്ടർ ഗാർഡൻ സിറ്റി സീഫിൽ വെച്ചു നടക്കും.WMFME Walkathon is our program of WMF Middle East Region Health Forum as the part of our Health Project “Health For All”എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാമിൽ
ബഹ്‌റൈനിലെ വിവിധ സോഷ്യൽ ക്ലബ്ബുകളിൽ നിന്നുള്ള അതിഥികൾ പങ്കെടുക്കും. വാക്കത്തോൺ 2025 പ്രോഗ്രാമിലേക്ക് എല്ലാ കുടുംബ അംഗങ്ങളെയും ,ബന്ധുക്കളും, സുഹൃത്തുക്കളെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൽക്ക് മിനി മാത്യു 38857040 ,ജോബി ജോസ് 3899 0554 എന്നീ നമ്പറിൽ ബന്ധപ്പെടുക

Leave A Comment