വേൾഡ് മലയാളി ഫെഡറേഷൻ, കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സ്റ്റാർവിഷൻ ഇവന്റിന്റെ ബാനറിൽ വാക്കത്തോൺ 2025 സംഘടിപ്പിക്കുന്നു. വാക്കത്തോൺ 2025 വെള്ളിയാഴ്ച (31-01-2025) രാവിലെ 8 മുതൽ -9.30വരെ വാട്ടർ ഗാർഡൻ സിറ്റി സീഫിൽ വെച്ചു നടക്കും.WMFME Walkathon is our program of WMF Middle East Region Health Forum as the part of our Health Project “Health For All”എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാമിൽ
ബഹ്റൈനിലെ വിവിധ സോഷ്യൽ ക്ലബ്ബുകളിൽ നിന്നുള്ള അതിഥികൾ പങ്കെടുക്കും. വാക്കത്തോൺ 2025 പ്രോഗ്രാമിലേക്ക് എല്ലാ കുടുംബ അംഗങ്ങളെയും ,ബന്ധുക്കളും, സുഹൃത്തുക്കളെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൽക്ക് മിനി മാത്യു 38857040 ,ജോബി ജോസ് 3899 0554 എന്നീ നമ്പറിൽ ബന്ധപ്പെടുക

