ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല അധ്യാപകരുടെയും ഭാഷ പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല അധ്യാപകരുടെയും ഭാഷ പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല അധ്യാപകരുടെയും ഭാഷ പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു


പ്രവാസഭൂമിയിലെ ആദ്യത്തേതും മലയാളം മിഷന്റെ ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തേതുമായ സമാജം മലയാളം പാഠശാലയിൽ അധ്യാപകരായും കമ്മിറ്റി അംഗങ്ങളായും സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന ഭാഷാപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ നായർ, പാഠശാല കൺവീനർ സുരേഷ് സാസ്കോ, പാഠശാല പ്രിൻസിപ്പൽ ബിജു എം സതീഷ്, വൈസ് പ്രിൻസിപ്പൽമാരായ രജിത അനി, ലത മണികണ്ഠൻ സമാജം ഭരണ സമിതി അംഗങ്ങൾ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.

Leave A Comment