കാരുണ്യം വാട്സ്ആപ് ഗ്രൂപ്പ്‌ ലോഗോ പ്രകാശനവും,പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ (24/07/25 )

  • Home-FINAL
  • Business & Strategy
  • കാരുണ്യം വാട്സ്ആപ് ഗ്രൂപ്പ്‌ ലോഗോ പ്രകാശനവും,പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ (24/07/25 )

കാരുണ്യം വാട്സ്ആപ് ഗ്രൂപ്പ്‌ ലോഗോ പ്രകാശനവും,പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ (24/07/25 )


ബഹ്‌റൈനിൽ പ്രവാസികൾക്കായി ഒരു കൂട്ടായിമ കൂടി രൂപീകൃതമാകുന്നു.കാരുണ്യം വാട്സ്ആപ് ഗ്രൂപ്പ്‌ എന്ന് പേരിട്ടിരിക്കുന്ന കൂട്ടായ്മ് പ്രവാസികളായ സാധാരണക്കാരുടെ ക്ഷേമത്തിനും കരുതലിനുമായാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.കൂട്ടായ്മ്മയുടെ ലോഗോ പ്രകാശനവും ,പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, അംഗങ്ങളുടെ ഒത്തുചേരലും നാളെ (24/07/ 2025)വൈകിട്ട് 8.30ന് സഗായ ബി എം സി ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഏതൊരാൾക്കും ഈ കൂട്ടായിമയിൽ അംഗത്വം എടുക്കാവുന്നതാണ്.പരുപാടിയിലേക്ക് എല്ലാവരുടെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment