Business & Strategy September 1, 2025 BMC News Desk പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി,അടൂർ തെങ്ങമം സ്വദേശി ജയകുമാർ (62) ആണ് മരിച്ചത്,അൽ ഹമദ് നിർമാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു,മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. Previous Post ഗുരുദേവ സോഷ്യൽ സൊസൈറ്റി “പൊന്നോണം 2025ന്റെ” ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. Next Post 10 സ്റ്റാർസ് ബഹ്റൈൻ വടം വലി ടീം സ്റ്റാൾ ജനശ്രദ്ധ പിടിച്ചുപറ്റി